കണ്ണൂർ: റവന്യു മന്ത്രിയായ ശേഷം കണ്ണൂരിലെത്തിയ എ.പി. അനിൽകുമാറിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഷാൾ അണിയിച്ചു സ്വീകരിച്ചു. നേതാക്കളായ ടി.ഒ. മോഹനൻ എംഎൽഎ, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു ,എം.പി. ഉണ്ണികൃഷ്ണൻ, റിജിൽ മാക്കുറ്റി, മുഹമ്മദ് ബ്ലാത്തൂർ, സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, പി. ഇന്ദിര, കെ.സി. ഗണേശൻ, എം.കെ. മോഹനൻ, കെ.പി. സാജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.